adimage

ലോകപ്പ് കലാശപ്പോര് ഇന്ന്: അർജന്റീന vs സ്പെയിൻ, കിരീടം ആർക്ക്?

ലോകപ്പ് കലാശപ്പോര് ഇന്ന്: അർജന്റീന vs സ്പെയിൻ, കിരീടം ആർക്ക്?
2026-07-19T09:41:00 | By sukanya
#World Cup Final #Argentina #Spain #Messi #FIFA 2026

ന്യൂ ജേഴ്സി: ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ഫുട്ബോൾ ലോകം ഏറെ കാത്തിരുന്ന ഫൈനൽ ഇന്ന് രാത്രി.

ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 നാണ് അർജന്റീന - സ്പെയിൻ മത്സരം. കനകകിരീടം ആരുടെ തലയിലണിയുമെന്ന് അറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി.

തങ്ങളുടെ സാമ്രാജ്യം തിരിച്ചുപിടിക്കാനിറങ്ങുന്നതാണ് സ്പെയിൻ. `ലാ റോജ`കൾ അവസാന തുള്ളി ചോര വരെ മൈതാനത്ത് ഒഴുക്കാൻ പ്രതിജ്ഞയെടുത്താണ് കളത്തിലിറങ്ങുന്നത്.

മറുവശത്ത് സാക്ഷാൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനയുടെ നീലപ്പട. ലോകപ്പ് കൂടി നേടി ഫുട്ബോളിലെ പുതിയ ചക്രവർത്തിയാകാനുള്ള പോരാട്ടത്തിലാണ് മെസ്സിയും സംഘവും.

ഭൂമിയിലെ പുതിയ ഫുട്ബോൾ രാജാവിനെ കണ്ടെത്തുന്ന പോരാട്ടം കൂടിയാണ് ഇന്ന്. ലക്ഷക്കണക്കിന് ആരാധകരാണ് മത്സരം കാണാൻ കാത്തിരിക്കുന്നത്.

Content Highlight: FIFA World Cup Final 2026: Argentina vs Spain Tonight at 12.30 AM IST

#World Cup Final #Argentina #Spain #Messi #FIFA 2026

Next TV

Related Stories
ആശുപത്രികളിലെ പൊതിച്ചോർ വിതരണം നിർത്തിയ നടപടി: കെ. മുരളീധരനെ വിമർശിച്ച് കെ. സുരേന്ദ്രൻ

Jul 19, 2026 03:29 PM

ആശുപത്രികളിലെ പൊതിച്ചോർ വിതരണം നിർത്തിയ നടപടി: കെ. മുരളീധരനെ വിമർശിച്ച് കെ. സുരേന്ദ്രൻ

സർക്കാർ ആശുപത്രികളിലെ ഭക്ഷണ പൊതി വിതരണം നിർത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ തീരുമാനത്തെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ വിമർശിച്ചു. ഭക്ഷണത്തിൽ...

Read More >>
വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 19, 2026 03:16 PM

വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്. രാത്രിയിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി...

Read More >>
പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണം; ഓൺസ്ക്രീൻ മാർക്കിംഗ് ഡെമോ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്

Jul 19, 2026 02:38 PM

പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണം; ഓൺസ്ക്രീൻ മാർക്കിംഗ് ഡെമോ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്

പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ നിർണായക നീക്കം. ഓൺസ്ക്രീൻ മാർക്കിംഗ് ഡെമോ കാണാൻ ക്രൈംബ്രാഞ്ച് കത്ത് നൽകി. നാളെ പിഎസ്സി...

Read More >>
adimage
‘അവധി ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നു: നമ്മുടെ കുട്ടികൾ ഒന്നിച്ച് ആവശ്യപ്പെട്ടതല്ലേ’; മന്ത്രി എൻ ഷംസുദ്ദീൻ

Jul 19, 2026 02:22 PM

‘അവധി ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നു: നമ്മുടെ കുട്ടികൾ ഒന്നിച്ച് ആവശ്യപ്പെട്ടതല്ലേ’; മന്ത്രി എൻ ഷംസുദ്ദീൻ

ഫിഫ ലോകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു....

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ; മലബാറിലെ 5 ജില്ലകളിൽ യെല്ലോ അലേർട്ട്, കള്ളക്കടലിനും മുന്നറിയിപ്പ്

Jul 19, 2026 02:14 PM

സംസ്ഥാനത്ത് ശക്തമായ മഴ; മലബാറിലെ 5 ജില്ലകളിൽ യെല്ലോ അലേർട്ട്, കള്ളക്കടലിനും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്. കള്ളക്കടൽ പ്രതിഭാസം കാരണം...

Read More >>
ലോകപ്പ് ഫൈനൽ: നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

Jul 19, 2026 12:42 PM

ലോകപ്പ് ഫൈനൽ: നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ കേരളത്തിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സർക്കാർ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage